Posted On
date_range Updated On
date_range സാങ്കേതിക മികവിലെ സിനിമാ പ്രദര്‍ശനം വെല്ലുവിളി –മാലതി സഹായ്
തിരുവനന്തപുരം: സംവിധായകരെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ലോകോത്തരനിലവാരത്തില്‍ സാങ്കേതിക മികവോടെയുള്ള സിനിമാ പ്രദര്‍ശനം കാലഘട്ടത്തിന്‍െറ വെല്ലുവിളിയാണെന്ന് ഇന്‍റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ മാലതി സഹായ് വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
വാര്‍ത്താസമ്മേളനത്തിനായി സജ്ജീകരിച്ച പവലിയന്‍െറ ഉദ്ഘാടനവും അവര്‍ നിര്‍വഹിച്ചു. ഫെഫ്ക പ്രസിഡന്‍റ് ബി. ഉണ്ണികൃഷ്ണന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. രാജീവ്നാഥ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.