യു.എസ്​ സംവിധായകൻ ടോബ്​ ഹൂപർ അന്തരിച്ചു

വാഷിങ്​ടൺ: പ്രശസ്​ത സംവിധായകൻ ടോബ്​ ഹൂപർ അന്തരിച്ചു. 74 വയസായിരുന്നു. ഹൊറർ സിനിമകളുടെ പേരിലാണ്​ ​അദ്ദേഹം പ്രശസ്​തി നേടിയത്​. ദ ടെക്​സാസ്​ സോ മസാകർ, പോൾടർജീസ്​റ്റ്​ എന്നിവയാണ്​ എടുത്തു പറയാവുന്ന സിനിമകൾ. മരണകാരണം വ്യക്തമല്ല. 1969ൽ എഗ്​ഷെൽസ്​ എന്ന സിനിമയിലൂടെയാണ്​ ​ഹൂപർ സംവിധാനരംഗത്തേക്കു കടന്നത്​.
Tags:    
News Summary - Tobe Hooper passed away- Film news,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.