ഹോ​ളി​വു​ഡ്​ ന​ട​ൻ ഹാ​രി ഡീ​ൻ സ്​​റ്റാ​ൻ​ഡ​ൻ അ​ര​െ​ങ്ങാ​ഴി​ഞ്ഞു

ലോ​സ്​​ആ​ഞ്ച​ല​സ്​: ഹോ​ളി​വു​ഡ്​ ന​ട​ൻ ഹാ​രി ഡീ​ൻ സ്​​റ്റാ​ൻ​ഡ​ൻ അ​ന്ത​രി​ച്ചു. 91 വ​യ​സ്സാ​യി​രു​ന്നു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന്​ വെ​ള്ളി​യാ​ഴ്​​ച ലോ​സ്​ ആ​ഞ്ച​ല​സി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ആ​റു പ​തി​റ്റാ​ണ്ടോ​ളം അ​മേ​രി​ക്ക​ൻ സി​നി​മ, സീ​രി​യ​ൽ മേ​ഖ​ല​ക​ളി​ലെ നി​റ​സ്സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഹാ​രി ഡീ​ൻ സ്​​റ്റാ​ൻ​ഡ​ൻ. 150ഒാ​ളം സി​നി​മ​ക​ളി​ലും സീ​രി​യ​ലു​ക​ളി​ലും വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. 
Tags:    
News Summary - Hollywood Actor Harry Dean Stanton Passed Away -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.