ജബ് ഹാരി മെറ്റ് സേജൽ; ഇത് പൊളിക്കും -ആമിർ

ഇന്ന് റലീസ് ചെയ്ത ഷാരൂഖ്-ഇംതിയാസ് അലി ചിത്രം ജബ് ഹാരി മെറ്റ് സേജലിന് ആശംസകളുമായി ബോളിവുഡ് പെർഫക്ഷനിസ്റ്റ് ആമിർഖാൻ. ഷാരൂഖ്, അനുഷ്ക, ഇംതിയാസ് അലി എന്നിവർക്ക് ആശംസകൾ. ഈ ചിത്രം 'പൊളിക്കും', സ്നേഹം എന്നാണ് ആമിർ ട്വീറ്റ് ചെയ്തത്. 

ഇത്കണ്ട ഷാരൂഖ് സന്തോഷം റിട്വീറ്റ് ചെയ്യാനും മടിച്ചില്ല. 

Tags:    
News Summary - Aamir Khan wishes 'Jab Harry Met Sejal' team luck for the release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.