Posted On
date_range Updated On
date_range അർജുൻ റെഡ്ഡിയായ ഷാഹിദ്; ലുക്ക് പുറത്ത്
വിജയ് ദേവരകൊണ്ട ചിത്രം അർജുൻ റെഡ്ഡിയുടെ ഹിന്ദി റിമേക്ക് പുരോഗമിച്ച് കൊണ്ടിരിക്കുന്നു. ഷാഹിദ് കപൂർ നായകനാകുന്ന ചിത്രത്തിൽ കൈറ അദ്വാനിയാണ് നായിക. കബീർ സിങ്ങ് എന്ന് പേരിട്ടിരുക്കുന്ന ചിത്രത്തിൽ ഷാഹിദിന്‍റെ ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടു.
തെലുങ്കിൽ ചിത്രം സംവിധാനം ചെയ്ത സന്ദീപ് വാങ്ക തന്നെയാണ് സംവിധാനം. ചിത്രത്തിന്‍റെ തമിഴ് പതിപ്പായ വര്‍മ്മയില്‍ വിക്രമിന്‍റെ മകന്‍ ധ്രുവ് ആണ് അര്‍ജുന്‍ റെഡ്ഡിയായി എത്തുന്നത്. ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.