Posted On
date_range Updated On
date_range 'പത്മാവതി': ചിത്രം കണ്ടിട്ട് പ്രതികരിക്കൂ –ആദിത്യ നാരായൺ
മുംബൈ: പത്മാവതി സിനിമയുടെ പ്രമേയത്തെച്ചൊല്ലി ഉയർന്ന വിവാദങ്ങൾ ദൗർഭാഗ്യകരമെന്ന് ഗായകൻ ആദിത്യ നാരായൺ. ചിത്രം പുറത്തുവന്നശേഷമാണ് വിവാദമെങ്കിൽ മനസ്സിലാക്കാം. എന്നാൽ, ചിത്രം കാണാത്തവരാണ് അതിെൻറ പ്രമേയത്തെച്ചൊല്ലി തർക്കിക്കുന്നത്.
ലോകത്ത് മറ്റൊരിടത്തും ഇൗ അവസ്ഥയില്ല. ചിത്രം സുഗമമായി റിലീസ് ചെയ്യാൻ ബന്ധപ്പെട്ട അധികാരികൾ സംവിധാനമുണ്ടാക്കണം. സമൂഹത്തിൽ കൂടുതൽ വിഭജനങ്ങൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്.
2017ലും പ്രാദേശിക, മത, ലിംഗ വിഭജനങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് നാം. നല്ല മനുഷ്യരാവാനാണ് ഇൗ അവസരത്തിൽ ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.