Posted On
date_range Updated On
date_range ഷാഹിദ് കപൂറിന്‍റെ തകർപ്പൻ പ്രകടനവുമായി കബീർ സിങ്
വിജയ് ദേവരകൊണ്ട ചിത്രം അർജുൻ റെഡ്ഡിയുടെ ഹിന്ദി റിമേക്ക് കബീർ സിങ്ങിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഷാഹിദ് കപൂ ർ നായകനാകുന്ന ചിത്രത്തിൽ കെയ്റ അദ്വാനിയാണ് നായിക.
തെലുങ്കിൽ ചിത്രം സംവിധാനം ചെയ്ത സന്ദീപ് വാങ്ക തന്നെയാണ് കബീർ സിങ്ങും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ തമിഴ് പതിപ്പായ വര്‍മ്മയില്‍ വിക്രമിന്‍റെ മകന്‍ ധ്രുവ് ആണ് അര്‍ജുന്‍ റെഡ്ഡിയായി എത്തുന്നത്. ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.