അക്ഷയ് കുമാറിന്‍റെ പദ്മൻ റിപ്പബ്ലിക് ദിനത്തിൽ

അക്ഷയ് കുമാറിന്‍റെ പുതിയ ചിത്രം `പദ്മൻ` റിപ്പബ്ലിക് ദിനത്തിന് പുറത്തിറങ്ങും. സ്ത്രീകളുടെ ആരോഗ്യവും ആർത്തവവും വിഷയമാകുന്ന ചിത്രം ആർ. ബൽകിയാണ് സംവിധാനം ചെയ്യുന്നത്.  ലോകനിലവാരത്തിലും തീരെ കുറഞ്ഞ വിലയിലും ആര്‍ക്കും സ്വന്തമായി സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 

Tags:    
News Summary - Akshay Kumar's Padman to Release on Republic Day-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.