മുസ്ലിം ജമാഅത്ത് ജയനഗർ സോൺ കൺവെൻഷനിൽ മുജീബ് സഖാഫി സംസാരിക്കുന്നു
Posted On
date_range Updated On
date_range സോൺ കമ്മിറ്റി നിലവിൽവന്നു
ബംഗളൂരു: മുസ്ലിം ജമാഅത്ത് ജയനഗർ സോൺ കമ്മിറ്റി രൂപവത്കരിച്ചു. യാ റബ്ബ് നഗർ സഅദിയ്യ ഓഡിറ്റോറിയത്തിൽ നടന്ന സോൺ കൗൺസിലിലാണ് ഷംസുദ്ദീൻ എസ്. പ്രസിഡന്റും ഇസ്മായിൽ സഅദി ജനറൽ സെക്രട്ടറിയും ഉമർ മിസ്ബാഹി ട്രഷററുമായ 13 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. അബ്ദുറഹ്മാൻ ഹാജി പരിപാടി നിയന്ത്രിച്ചു. മുജീബ് സഖാഫി വിഷയമവതരിപ്പിച്ചു. ഹനീഫ് സഅദി, അഖ്നസ്, അൽത്താഫ് ബഷീർ സഅദി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.