പൊലീസ് റെയില്‍വേ ട്രാക്ക് പരിശോധിക്കുന്നു
Posted On
date_range Updated On
date_range യുവതി ട്രാക്കിൽ മരിച്ച നിലയിൽ
ബംഗളൂരു: നഗരത്തിൽ കീലൂകോട്ട് ഭാഗത്ത് റെയില്‍വേ ട്രാക്കിന് സമീപം വെള്ളിയാഴ്ച രാത്രി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കീലുകോട് സ്വദേശി നസീം താജാണ് (48) മരിച്ചത്. ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. കോലാർ ടൗണ്‍ പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.