വനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുൻ ലോക കേരള സഭാംഗം ബിനോയ് എസ്. നായർ തുക കൈമാറുന്നു
Posted On
date_range Updated On
date_range വയനാട് ദുരിതാശ്വാസം: തുക കൈമാറി
ബംഗളൂരു: വനാട്ടിലെ ദുരിത ബാധിതരുടെ പുനരധിവാസത്തിനായുള്ള കേരള സർക്കാർ ഉദ്യമത്തിന് പിന്തുണ നൽകിക്കൊണ്ട് ബംഗളൂരുവിലെ വ്യവസായിയും മുൻ ലോക കേരള സഭ അംഗവുമായ ബിനോയ് എസ്. നായർ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ കൈമാറി.
കൊച്ചിയിൽ വെച്ച് പിണറായി വിജയന് തുക കൈമാറി. പത്തനംതിട്ട കോന്നി സ്വദേശിയായ ബിനോയ് ബംഗളൂരു പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ കഴിഞ്ഞ 25 വർഷമായി വ്യവസായ സ്ഥാപനം നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.