വയനാട് പുനരധിവാസത്തിനായി എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷന്റെ സഹായധനം പീപ്പിൾസ് ഫൗണ്ടേഷൻ പ്രതിനിധികൾക്ക്
കൈമാറുന്നു
Posted On
date_range Updated On
date_range വയനാട് പുനരധിവാസം: എച്ച്.ഡബ്ല്യു.എ സഹായം കൈമാറി
ബംഗളൂരു: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി സഹായ ധനം പീപ്പിൾസ് ഫൗണ്ടേഷൻ പ്രതിനിധികൾക്ക് കൈമാറി.
എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ പ്രോജക്ട് കോഓഡിനേറ്റർ നാസിഹ് വണ്ടൂർ, പീപ്പിൾസ് ഫൗണ്ടേഷൻ പ്രതിനിധികളായ സി.പി. ഹബീബ് റഹ്മാൻ, അബ്ദുൽ ലത്തീഫ് മാറഞ്ചേരി, ഷമീൽ സജ്ജാദ്, ഇസ്മായിൽ എന്നിവർക്ക് ചെക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.