Posted On
date_range Updated On
date_range വയനാടിനെ നെഞ്ചോടുചേർത്ത് ബംഗളൂരുവിലെ ശ്മശാനം ജീവനക്കാരും
ബംഗളൂരു: വയനാട് ദുരന്തബാധിതർക്ക് സഹായമേകാൻ നഗരത്തിലെ ശ്മശാനങ്ങളിലെ 20 ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകി. കൽപള്ളി, കെങ്കേരി, ബൊമ്മനാഹള്ളി ശ്മശാനങ്ങളിലെ ജീവനക്കാരാണ് സഹായഹസ്തവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.