ബാംഗ്ലൂർ വാരിയർ സമാജത്തിന്റെ വനിതാദിനാഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range വാരിയർ സമാജം വനിതാ ദിനാഘോഷം
ബംഗളൂരു: ബാംഗ്ലൂർ വാരിയർ സമാജത്തിന്റെ വനിതാദിനാഘോഷം ഇന്ദിരാ നഗർ ഇ.സി.എ ഹാളിൽ നടന്നു. കവയിത്രി ഇന്ദിരാ ബാലൻ മുഖ്യാതിഥിയായി. സമാജം പ്രസിഡന്റ് എം.വി. വിജയൻ അധ്യക്ഷതവഹിച്ചു. 18 ശുചീകരണ വനിതാതൊഴിലാളികളെ ദൊഡ്ഡന ഗുണ്ടിയിലുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.