മതിലിടിഞ്ഞ് തകർന്ന വീട്
Posted On
date_range Updated On
date_range മതിലിടിഞ്ഞ് വീട് തകർന്നു; ഒരു മരണം
മംഗളൂരു: നഗരത്തിൽ ജോക്കട്ടയിൽ വ്യാഴാഴ്ച മതിലിടിഞ്ഞ് വീടിന് മുകളിൽ വീണുണ്ടായ അപകടത്തിൽ 17കാരന് ദാരുണാന്ത്യം. വീട്ടിൽ വിരുന്നു വന്ന മുൽകി കൊൾനാടിലെ എം. ശൈലേഷാണ് മരിച്ചത്. പുലർച്ചെ അഞ്ചോടെയാണ് അപകടം സംഭവിച്ചത്. വീട്ടിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.