Posted On
date_range Updated On
date_range എം.ഡി.എം.എ വിൽപനക്കിടെ രണ്ട് യുവാക്കൾ അറസ്റ്റിൽ
മംഗളൂരു:എം.ഡി.എം.എ മയക്കുമരുന്ന് വില്പന നടത്തുകയായിരുന്ന രണ്ട് യുവാക്കളെ പഡിൽ നിന്ന് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാൾ ബജൽ സ്വദേശി അഷ്ഫാഖ് എന്ന ജുട്ടു അഷ്ഫാഖ് (27),കാട്ടിപ്പള്ളയിലെ ഉമർ ഫാറൂഖ് ഇർഫാൻ (26) എന്നിവരാണ് അറസ്റ്റിലായത്.
എംഡിഎംഎ,സ്കൂട്ടർ, മൊബൈൽ ഫോണുകൾ, ഡിജിറ്റൽ അളവ് യന്ത്രം എന്നിവ പിടിച്ചെടുത്തു. ഇരുവരും നേരത്തെ വിവിധ കേസുകളിൽ പ്രതികളാളെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.