മുങ്ങിമരണങ്ങളറിഞ്ഞ് എത്തിയ നാട്ടുകാരും പൊലീസും
Posted On
date_range Updated On
date_range ഉഡുപ്പിയിൽ മീൻ പിടിക്കുന്നതിനിടെ രണ്ടുപേർ മുങ്ങി മരിച്ചു
മംഗളൂരു: ഉഡുപ്പി കാർക്കളയിൽ മീൻ പിടിക്കുന്നതിനിടെ ഒരേ കുടുംബത്തിലെ രണ്ടുപേർ മുങ്ങി മരിച്ചു. അജേകരു പൊലീസ് സ്റ്റേഷൻ പരിധിയിൽ ശിർലാലുവിൽ ഹരീഷ് പൂജാരി (48), സഹോദരീ പുത്രൻ റിതേഷ് (18) എന്നിവരാണ് മരിച്ചത്.ഉബ്റേലു ഗുണ്ടി കുളത്തിൽ മുങ്ങിയ റിതേഷിനെ രക്ഷിക്കാൻ ഇറങ്ങിയ ഹരീഷും അപകടത്തിൽ പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.