തുളു സാംസ്കാരിക ഉത്സവ സംഘാടക സമിതി ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽനിന്ന്
Posted On
date_range Updated On
date_range തുളു സാംസ്കാരികോത്സവം നാളെ മംഗളൂരുവിൽ
മംഗളൂരു: അഖിലേന്ത്യ തുളു ഫെഡറേഷൻ ആഭിമുഖ്യത്തിൽ ശനിയാഴ്ച മംഗളൂരുവിൽ തുളു സാംസ്കാരിക ഉത്സവം സംഘടിപ്പിക്കും. രാജ്യത്തെ 46 തുളു സംഘടനകളുടെ പ്രതിനിധികൾ വിവിധ പരിപാടികളിൽ പങ്കാളികളാവും. മംഗളൂരു സർവകലാശാലയിൽ നിന്ന് തുടങ്ങുന്ന സാംസ്കാരിക ഘോഷയാത്ര ടൗൺഹാളിൽ എത്തുന്നതോടെ പരിപാടി ആരംഭിക്കുമെന്ന് സംഘാടക സമിതി പ്രസിഡന്റ് എ.സി. ഭണ്ഡാരി അറിയിച്ചു. വേദവ്യാസ് കാമത്ത് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.