ഫലസ്തീൻ പതാകയേന്തി സ്കൂട്ടറിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യം
Posted On
date_range Updated On
date_range ഫലസ്തീൻ പതാകയേന്തി സ്കൂട്ടറിൽ സഞ്ചരിച്ച മൂന്നുപേർ അറസ്റ്റിൽ
മംഗളൂരു: ചിക്കമഗളൂരുവിൽ ഫലസ്തീൻ പതാകയേന്തി സ്കൂട്ടറിൽ സഞ്ചരിച്ച മൂന്നുപേരെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രായപൂർത്തിയാവാത്തവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.