Posted On
date_range Updated On
date_range മോഷ്ടാവ് മൂന്നുവർഷത്തിന് ശേഷം പിടിയിൽ
മംഗളൂരു: മൂന്ന് വർഷം മുമ്പ് നടന്ന ഭവന കവർച്ച കേസിലെ പ്രതിയെ മുൽകി പൊലീസ് അറസ്റ്റ് ചെയ്തു. കാർക്കള അതൂറിലെ സുരേഷ് പൂജാരിയാണ് (52) അറസ്റ്റിലായത്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.