സിദ്ധപ്പ
Posted On
date_range Updated On
date_range മോഷണം: ഹോം നഴ്സ് അറസ്റ്റിൽ
മംഗളൂരു: ജോലി ചെയ്ത വീട്ടിൽ മോഷണം നടത്തിയ ഹോം നഴ്സിനെ ഉഡുപ്പി ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കൊപ്പാൾ ജില്ലയിലെ കുസ്താഗിയിൽ സിദ്ധപ്പ കെ. കൊഡ്ലിയാണ് (23) അറസ്റ്റിലായത്.
ഞായറാഴ്ച രാവിലെ ഒമ്പതിനും ഒരു മണിക്കും ഇടയിൽ തന്റെ വീട്ടിൽ നിന്ന് 31 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷണം പോയെന്ന ഉടമസ്ഥൻ എസ്.എസ്. പ്രസാദിന്റെ പരാതിയിൽ കേസെടുത്താണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.