സന്തോഷ്
Posted On
date_range Updated On
date_range മോഷ്ടാവ് അറസ്റ്റിൽ
മംഗളൂരു: സ്വർണാഭരണ മോഷ്ടാവിനെ മുൽകി പൊലീസ് അറസ്റ്റ് ചെയ്തു. സുരേഷ് എന്ന സന്തോഷാണ് (60) അറസ്റ്റിലായത്. നരവിയിലെ സുന്ദരി പൂജാരിയുടെ (73) സ്വർണമാല കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ബസ് യാത്രക്കിടെ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. നിരവധി വയോധികകളുടെ മാലകൾ ഇയാൾ കവർന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.