Posted On
date_range Updated On
date_range കണ്ടക്ടറെ മർദിച്ച് പണം കവർന്നു
മംഗളൂരു: ഹരേക്കളയിൽ രണ്ടംഗ സംഘം സ്വകാര്യ ബസ് കണ്ടക്ടറെ മർദിച്ച് പണം കവർന്നതായി പരാതി. ശ്രീ കട്ടീൽ ബസ് കണ്ടക്ടർ കെ. ഇഖ്ബാലാണ് (38) അക്രമത്തിനിരയായത്. ജോലി കഴിഞ്ഞ് പണമടങ്ങിയ ബാഗുമായി രാത്രി നടന്നുപോവുന്നതിനിടെയാണ് അക്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.