ടെന്നീസ് താരം ബൊപ്പണ്ണയെ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുമോദിച്ചപ്പോൾ
Posted On
date_range Updated On
date_range ടെന്നിസ് താരം ബൊപ്പണ്ണയെ കർണാടക മുഖ്യമന്ത്രി അനുമോദിച്ചു; 50 ലക്ഷം നൽകും
ബംഗളൂരു: ആസ്ട്രേലിയൻ ഓപൺ ടെന്നിസ് പുരുഷവിഭാഗം ഡബിൾസ് ജേതാവ് രോഹൻ ബൊപ്പണ്ണയെ മുഖ്യമന്ത്രി സിദ്ധരാമയ്യ താരത്തിന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ അനുമോദിച്ചു.
ബൊപ്പണ്ണക്ക് സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഇൻഫർമേഷൻ ടെക്നോളജി മന്ത്രി പ്രിയങ്ക് ഖാർഗെ, മന്ത്രി ശിവരാജ് തങ്കഡകി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.