Posted On
date_range Updated On
date_range എസ്.വൈ.എസ് ജില്ല വാർഷിക കൗൺസിൽ ഇന്ന്
ബംഗളൂരു: എസ്.വൈ.എസ് ജില്ല വാർഷിക കൗൺസിൽ ശനിയാഴ്ച നടക്കും. രാവിലെ ഏഴു മുതൽ ശിവാജി നഗർ ഹോട്ടൽ ഇംപീരിയലിൽ നടക്കുന്ന കൗൺസിലിൽ ജില്ല പ്രസിഡന്റ് ജാഫർ നൂറാനി അധ്യക്ഷത വഹിക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് മൗലാന ശബീർ ഹസ്രത്ത് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഹഫീസ് സഅദി നേതൃത്വം നൽകും. കർമപദ്ധതികൾ അനസ് സിദ്ദീഖി അവതരിപ്പിക്കും. അബ്ദുറഹിമാൻ ഹാജി അൾസൂർ, ബഷീർ സഅദി പീനിയ, ഇബ്രാഹിം സഖാഫി പയോട്ട, അബ്ബാസ് നിസാമി, ഷർഷാദ് ചൊവ്വ തുടങ്ങിയവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.