Posted On
date_range Updated On
date_range എയർപോർട്ട് റോഡിൽ നിരീക്ഷണ കാമറകളും
ബംഗളൂരു: കോമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് റോഡിൽ വാഹനപകടങ്ങൾ വർധിച്ചതിനെതുടർന്ന് അമിതവേഗം നിരീക്ഷിക്കാൻ ഓട്ടോമാറ്റിക് കാമറകൾ സ്ഥാപിച്ച് പൊലീസ്. അമിതവേഗം കാമറ ഓട്ടോമാറ്റിക് ആയി കണ്ടെത്തി ചലാൻ നൽകും. മണിക്കൂറിൽ 80 കിലോമീറ്ററാണ് ഇവിടെ അനുവദിച്ചിരിക്കുന്ന പരമാവധി വേഗമെന്നും അതിന് മുകളിൽ പോകുന്നവർക്ക് അമിതവേഗത്തിന് പിഴയിടുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.