Posted On
date_range Updated On
date_range ശൃംഗേരി ക്ഷേത്രപ്രവേശം ഇനി ഭാരതീയ വേഷത്തിൽ മാത്രം
ബംഗളൂരു: തുംഗ നദി തീരത്ത് സ്ഥിതി ചെയ്യുന്ന ശൃംഗേരി ശാരദ ക്ഷേത്രത്തിലും ശങ്കരാചാര്യ മതത്തിലും ദർശനത്തിന് എത്തുന്ന ഭക്തരുടെ വസ്ത്രധാരണ രീതി അധികൃതർ നിശ്ചയിച്ചു. ആഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിബന്ധന പ്രകാരം പരമ്പരാഗത ഭാരതീയ വേഷം ധരിച്ച് മാത്രമേ പ്രവേശം സാധ്യമാവൂ.
പുരുഷന്മാർക്ക് മുണ്ടും മേൽമുണ്ടും സ്ത്രീകൾക്ക് സാരിയും ബ്ലൗസും അല്ലെങ്കിൽ സൽവാർ -ദുപ്പട്ട ഇനങ്ങളിലെ വേഷമോ ആണ് ധരിക്കാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.