ശാ​ഫി ബെ​ള്ളാ​രെ, ആ​ർ.​ഡി. പാ​ട്ടീ​ൽ

ജയിലിൽനിന്നും വോട്ടുതേടി എസ്.പി, എസ്.ഡി.പി.ഐ സ്ഥാനാർഥികൾ

ബം​ഗ​ളൂ​രു: സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി​യു​ടെ​യും എ​സ്.​ഡി.​പി.​ഐ​യു​ടെ​യും ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ൾ ജ​യി​ലി​ൽ​നി​ന്ന് ജ​ന​വി​ധി തേ​ടു​ന്നു. ക​ർ​ണാ​ട​ക​യി​ലെ കു​പ്ര​സി​ദ്ധ​മാ​യ എ​സ്.​ഐ റി​ക്രൂ​ട്ട്മെ​ന്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ആ​ർ.​ഡി. പാ​ട്ടീ​ൽ (39) ക​ല​ബു​റ​ഗി​യി​ലെ അ​ഫ്സ​ൽ​പൂ​രി​ൽ എ​സ്.​പി സ്ഥാ​നാ​ർ​ഥി​യാ​യും ദ​ക്ഷി​ണ ക​ന്ന​ട സു​ള്ള്യ ബെ​ള്ളാ​രെ​യി​ലെ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ൻ പ്ര​വീ​ൺ നെ​ട്ടാ​രു വ​ധ​ക്കേ​സി​ലെ പ്ര​തി ഇ​സ്മ​യി​ൽ ശാ​ഫി ബെ​ള്ളാ​രെ (41) ദ​ക്ഷി​ണ ക​ന്ന​ട പൂ​ത്തൂ​രി​ൽ എ​സ്.​ഡി.​പി.​ഐ സ്ഥാ​നാ​ർ​ഥി​യു​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. അ​ഫ്സ​ൽ​പൂ​ർ കോ​ൺ​ഗ്ര​സി​ന്റെ​യും പു​ത്തൂ​ർ ബി.​ജെ.​പി​യു​ടെ​യും സി​റ്റി​ങ് മ​ണ്ഡ​ല​ങ്ങ​ളാ​ണ്. 

Tags:    
News Summary - SP and SDPI candidates seeking votes from jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.