എ​സ്.​എ​ൻ.​ഡി.​പി ബം​ഗ​ളൂ​രു യൂ​നി​യ​ൻ പു​തി​യ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു

ബം​ഗ​ളൂ​രു: എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ബം​ഗ​ളൂ​രു യൂ​നി​യ​നു​കീ​ഴി​ലു​ള്ള മാ​ഗു​ടി ശാ​ഖ​യു​ടെ പു​തി​യ ഓ​ഫി​സ് യൂ​നി​യ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. സ​ത്യ​ൻ പു​ത്തൂ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ശാ​ഖ പ്ര​സി​ഡ​ന്‍റ് സു​ദ​ർ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​നി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. വ​ത്സ​ൻ, ബോ​ർ​ഡ് മെം​ബ​ർ എ.​ആ​ർ. രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശാ​ഖ സെ​ക്ര​ട്ട​റി രേ​ണു​ക ന​ന്ദി പ​റ​ഞ്ഞു.

എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ബാം​ഗ്ലൂ​ർ യൂ​നി​യ​ന് കീ​ഴി​ലു​ള്ള മാ​ഗു​ടി ശാ​ഖ​യു​ടെ പു​തി​യ ഓ​ഫി​സ് യൂ​നി​യ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. സ​ത്യ​ൻ പു​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

Tags:    
News Summary - S.N.D.P. Bengaluru Union inaugurated new office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.