Posted On
date_range Updated On
date_range തെരുവുനായോട് ലൈംഗിക അതിക്രമം: യുവാവിനെതിരെ കേസ്
മംഗളൂരു: ചിക്കമഗളൂരു ജില്ലയിൽ ജയപുര പൊലീസ് സ്റ്റേഷൻ പരിധിയിൽ തെരുവുനായെ ലൈംഗികമായി ഉപദ്രവിച്ച ചിക്കമഗളൂരു കട്ടിമനയ സ്വദേശിയായ ശിവരാജക്കെതിരെ (31) കേസെടുത്തു.
ജയനഗർ ബസ് സ്റ്റോപ്പിൽ കഴിഞ്ഞ മാസം 18ന് നടന്ന അതിക്രമം ഞായറാഴ്ചയാണ് പുറത്തറിഞ്ഞത്. ബീറ്റ് കോൺസ്റ്റബിളിന്റെ പരാതിയിൽ കേസെടുത്ത് യുവാവിനെ കസ്റ്റഡിലെടുത്ത പൊലീസ് ചോദ്യം ചെയ്തുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.