കത്തിച്ച കട
Posted On
date_range Updated On
date_range ലൈംഗിക അതിക്രമക്കേസ് പ്രതിയുടെ കടക്ക് തീവെച്ചു
മംഗളൂരു: ലൈംഗിക അതിക്രമക്കേസ് പ്രതിയുടെ പെട്ടിക്കട വെള്ളിയാഴ്ച അർധരാത്രി അക്രമികൾ തീയിട്ട് നശിപ്പിച്ചു. ദക്ഷിണ കന്നട ജില്ലയിൽ വിടൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുദ്ദുപ്പദവ് കെ. അഷ്റഫിന്റെ കടക്കാണ് തീയിട്ടത്.
കടയിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിൽ അറസ്റ്റിലായ അഷ്റഫ് ആഴ്ച മുമ്പ് ജാമ്യത്തിൽ ഇറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.