Posted On
date_range Updated On
date_range ബംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി
ബംഗളൂരു : ഇന്ത്യ-പാക് സംഘർഷ പശ്ചാത്തലത്തിൽ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി. യാത്രക്കാരുടെ പരിശോധന കൂടുതൽ സൂക്ഷ്മമാക്കി. വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്നു മണിക്കൂർമുമ്പ് വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് യാത്രക്കാരോട് നിർദേശിച്ചു. ബംഗളൂരുവിലെ റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷപരിശോധന കർശനമാക്കി. നഗരത്തിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.