ബംഗളൂരു: സ്വതന്ത്ര ചിന്താ സംഘടനയായ എസ്സെൻസ് ഗ്ലോബൽ ബാംഗ്ലൂർ സംഘടിപ്പിക്കുന്ന സയൻഷ്യ - 2025 ഏകദിന ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാർ ശനിയാഴ്ച ഇ.സി.എ ഹാളിൽ നടക്കും. പ്രഫ. സി. രവിചന്ദ്രൻ, നയൻതാര പി.എസ്, പ്രീതി പരമേശ്വരൻ, ശിൽപ ഗോപിനാഥ്, സവിൻ വാസുദേവൻ, ടേഡി ഓഡ്മാൻ, അജേഷ് വയലിൽ എന്നിവർ സെമിനാറിൽ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. ഫോൺ: 9900774000.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.