കഡബ കുണ്ടൂർ ഗവ. സ്കൂൾ മേൽക്കൂര കനത്ത മഴയിൽ തകർന്നപ്പോൾ
Posted On
date_range Updated On
date_range സ്കൂൾ മേൽക്കൂര തകർന്ന് വിദ്യാർഥികൾക്ക് പരിക്ക്
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ കഡബ കുണ്ടൂർ ഗവ. സ്കൂൾ മേൽക്കൂര കനത്ത മഴയിൽ തകർന്നുവീണ് നാല് വിദ്യാർഥികൾക്ക് പരിക്ക്. സംഭവം കുട്ടികളെ കളിക്കാൻ വിട്ട സമയത്തായതിനാൽ നാലുപേർ മാത്രമേ ക്ലാസിൽ ഉണ്ടായിരുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.