മേ​യ് 29ന് സ്കൂ​ളു​ക​ൾ തു​റ​ക്കും

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സം​സ്ഥാ​ന സി​ല​ബ​സ് അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ മേ​യ് 29ന് ​തു​റ​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു. ദ​സ​റ അ​വ​ധി ഒ​ക്ടോ​ബ​ർ മൂ​ന്ന് മു​ത​ൽ 20 വ​രെ​യാ​ണ്. വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഈ ​അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ വി​ദ്യാ​ല​യ​ങ്ങ​ളോ​ട് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​മീ​ഷ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - School reopens on may 29th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.