വിഷ്ണുമംഗലം കുമാർ
Posted On
date_range Updated On
date_range സർഗധാര പുരസ്കാര സമർപ്പണം നാളെ
ബംഗളൂരു: സർഗധാര സാംസ്കാരിക സമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാര സമർപ്പണം ഞായറാഴ്ച നടക്കും. വൈകീട്ട് നാലിന് ജാലഹള്ളി ക്രോസിന് സമീപമുള്ള ദീപ്തി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ വിഷ്ണുമംഗലം കുമാറിന് പ്രശസ്ത സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി പുരസ്കാരം കൈമാറും. ചെറുകഥ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.