മേദരഹള്ളി ശ്രീഅയ്യപ്പ എജുക്കേഷൻ സെന്റര്‍ സി.ബി.എസ്.ഇയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍നിന്ന്
ബംഗളൂരു: മേദരഹള്ളി ശ്രീഅയ്യപ്പ എജുക്കേഷൻ സെന്റര്‍ സി.ബി.എസ്.ഇ സ്കൂളില്‍ 77ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അയ്യപ്പക്ഷേത്രം പ്രസിഡന്റ് ജെ. സി. വിജയൻ പതാക ഉയർത്തി. സെക്രട്ടറി ആർ. ചന്ദ്രശേഖരൻ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ബാലശ്രീ ശിവപ്രസാദ് സ്വാഗതം പറഞ്ഞു. മാനേജ്മെൻറ് അംഗങ്ങൾ പങ്കെടുത്തു. കുട്ടികളുടെ സയൻസ്, ആർക്സ് ആന്‍ഡ് ക്രാഫ്റ്റ് എക്സിബിഷൻ ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.