Posted On
date_range Updated On
date_range റിലീഫ് കിറ്റ് വിതരണം
ബംഗളൂരു: ബാംഗ്ലൂർ മലബാർ മുസ്ലിം അസോസിയേഷന്റെ സഹായത്തോടെ കണ്ണൂർ കൂടാളി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. കണ്ണൂർ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.ടി. താഹിർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി.പി. അബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുസ്തഫ ചൂരിയോട്ട്, ബാംഗ്ലൂർ മലബാർ മുസ്ലിം അസോസിയേഷൻ സെക്രട്ടറി ശംസുദ്ദീൻ കൂടാളി, മഹല്ല് പ്രസിഡന്റ് ടി.വി. അഷ്റഫ് ഹാജി, ടി.പി. അബ്ദുൽ റസാഖ് ഹാജി, ടി.പി. അബ്ദുൽ റഫീഖ് ഹാജി സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.