റമദാന് കിറ്റ് വിതരണോദ്ഘാടനം എ.ഐ.കെ.എം.സി.സി പ്രസിഡന്റ് എം.കെ. നൗഷാദ്
നിർവഹിക്കുന്നു
Posted On
date_range Updated On
date_range റമദാൻ റിലീഫ് നൽകി
ബംഗളൂരു: ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു രാമമൂർത്തി നഗർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ നിര്‍ധനരായ ആളുകള്‍ക്ക് റമദാന് കിറ്റ് വിതരണം നടത്തി. എ.ഐ.കെ.എം.സി.സി പ്രസിഡന്റ് എം.കെ. നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു. ഏരിയ കമ്മിറ്റി ഭാരവാഹികളായ ഹക്കീം, വി.വി. അബ്ദു ചുള്ളിപ്പാറ, ശരീഫ് പി.എം, സനീജ്, ഖാദർ, സൈഫുദ്ദീൻ, ഇസ്മായിൽ, റഫീഖ്, ഷാജഹാൻ, സിറാജ്, ഹംസ, റസാക്ക് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.