ചാമരാജ് പേട്ടയിൽ മഴയെത്തുടർന്നുണ്ടായ ഗതാഗതക്കുരുക്ക്
Posted On
date_range Updated On
date_range മഴയിൽ മുങ്ങി നഗരം
ബംഗളൂരു: വീണ്ടും കനത്ത മഴ പെയ്തതോടെ ബംഗളൂരു നഗരം വെള്ളക്കെട്ട് ഭീഷണിയിലായി. നാലു ദിവസമായി മഴ തുടരുകയാണ്. ചാമരാജ് പേട്ട, സമ്പങ്കിരാമനഗർ, ടൗൺ ഹാൾ, ലാൽ ബാഗ്, റിച്ച്മണ്ട് റോഡ്, ജയനഗർ, ബനശങ്കരി, കോർപറേഷൻ പരിസരം എന്നിവിടങ്ങളിൽ ഗതാഗതം ഇതോടെ ദുസ്സഹമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.