പാലക്കാട് ഫോറം ബംഗളൂരുവിന്റെ മുഖപത്രം ‘പനയോല’യുടെ പുതിയ പതിപ്പ് പ്രകാശനം ചെയ്തപ്പോൾ
Posted On
date_range Updated On
date_range ‘പനയോല’ പ്രകാശനം
ബംഗളൂരു: പാലക്കാട് ഫോറം ബംഗളൂരുവിന്റെ മുഖപത്രം ‘പനയോല’യുടെ പുതിയ പതിപ്പ് പ്രകാശനം ചെയ്തു. വിശിഷ്ടാതിഥി കായികതാരം പി.യു. ചിത്രയുടെ സാന്നിധ്യത്തിൽ രമ പിഷാരടി ആദ്യ പ്രതി ഇന്ദിര ബാലനിൽ നിന്നും ഏറ്റുവാങ്ങി. ഫോറം പ്രസിഡന്റ് ദിലീപ് കുമാർ, പനയോല രക്ഷാധികാരി ശശിധരൻ പതിയിൽ, പത്രാധിപസമിതി അംഗങ്ങളായ പി. കൃഷ്ണകുമാർ, നന്ദകുമാർ വാരിയർ, രാജേഷ് വെട്ടംതൊടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.