Posted On
date_range Updated On
date_range പീജ്യൻ ഡ്യുഓ ഒ.ടി.ജി എയർഫ്രയർ പുറത്തിറക്കി
ബംഗളൂരു: പീജ്യൻ അടുക്കള ഉപകരണങ്ങളുടെ ശ്രേണിയിലേക്ക് പുതിയ ഉൽപന്നം കൂടി എത്തിച്ച് സ്റ്റോവ് ക്രാഫ്റ്റ് ലിമിറ്റഡ്. പീജ്യൻ ഡ്യുഓ ഒ.ടി.ജി എയർഫ്രയറാണ് ബംഗളൂരുവിലെ ജയനഗർ ഷോറൂമിൽ നടന്ന ചടങ്ങിൽ പുറത്തിറക്കിയത്.
ഒ.ടി.ജി ഓവന്റെയും എയർഫ്രയറിന്റെയും സൗകര്യങ്ങൾ ഒറ്റ ഉപകരണത്തിൽ ലഭ്യമാക്കുന്നുവെന്നതാണ് പീജ്യൻ ഡ്യുഓ ഒ.ടി.ജി എയർഫ്രയറിന്റെ പ്രത്യേകതയെന്ന് സ്റ്റോവ് ക്രാഫ്റ്റ് എം.ഡി രാജേന്ദ്ര ഗാന്ധി പറഞ്ഞു.
1400 വാട്ടിൽ ഉപയോഗിച്ച് വേഗത്തിൽ ചൂടാക്കുന്ന റാപിഡ് ഹീറ്റിങ് ടെക്നോളജിയാണ് (ആർ.എച്ച്.ടി) ഇതിൽ ഉപയോഗിക്കുന്നത്. ഇത് ഒരേസമയം സമയവും ഊർജവും ലാഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.