Posted On
date_range Updated On
date_range ലൈംഗിക പീഡന പരാതിയിൽ ഫാർമസി ഓഫീസർക്ക് സസ്പെൻഷൻ
മംഗളൂരു: ബെൽത്തങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിലെ ഫാർമസി ഓഫീസറെ ഔട്ട്‌സോഴ്‌സ് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടർന്ന് സസ്‌പെൻഡ് ചെയ്തു. കെ. ചന്ദ്രശേഖറിനെയാണ് ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ ഡോ. എം.ര ജനി ഉടനടി പ്രാബല്യത്തോടെ സസ്പെൻഡ് ചെയ്തത്. ഈ മാസം 11നാണ് യുവതി പരാതി നൽകിയത്. മോശം പെരുമാറ്റം, കൃത്യവിലോപം എന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.