ബംഗളൂരു എയർഫോഴ്സ് കമാൻഡ് ഹോസ്പിറ്റലിലെ നഴ്സിങ് ഓഫിസർമാരുടെ പാസിങ് ഔട്ട് പരേഡിൽനിന്ന്
Posted On
date_range Updated On
date_range നഴ്സിങ് ഓഫിസർമാരുടെ പാസിങ് ഔട്ട് പരേഡ്
ബംഗളൂരു: കമാൻഡ് ഹോസ്പിറ്റൽ എയർഫോഴ്സ് കോളജ് ഓഫ് നഴ്സിങ്ങിൽ സൈനിക നഴ്സിങ് ഓഫിസർമാരുടെ പാസിങ് ഔട്ട് പരേഡ് നടന്നു. 18 നഴ്സിങ് ബിരുദധാരികൾ ഇതോടെ സൈനിക നഴ്സിങ് സേവനത്തിന് ഔദ്യോഗികമായി സജ്ജരായി.
ഇന്ത്യൻ എയർഫോഴ്സ് ഹെഡ് ക്വാർട്ടേഴ്സ് ട്രെയിനിങ് കമാൻഡ് സീനിയർ ഓഫിസർ ഇൻ ചാർജ് അഡ്മിനിസ്ട്രേഷൻ എയർ വൈസ് മാർഷൽ പി.കെ. ഘോഷ് പരേഡ് വിലയിരുത്തി. പ്രിൻസിപ്പൽ മെഡിക്കൽ ഓഫിസർ എയർ വൈസ് മാർഷൽ സാധന എസ്. നായർ, ഹെഡ് ക്വാർട്ടേഴ്സ് ട്രെയിനിങ് കമാൻഡ് എയർ വൈസ് മാർഷൽ എസ്. ശങ്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.