Posted On
date_range Updated On
date_range മെട്രോ ഗ്രീൻ ലൈനിൽ ഭാഗിക ഗതാഗത സ്തംഭനം
ബംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനിൽ ഇന്നലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വൈകീട്ട് 5.30 മുതൽ രാഷ്ട്രീയ വിദ്യാലയ റോഡ് സ്റ്റേഷനും സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷനുമിടയിൽ മെട്രോ ഗതാഗതം പൂർണമായി നിർത്തി വെക്കുകയായിരുന്നു. വൈദ്യുതി വിതരണ തകരാറാണ് കാരണമെന്നാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.