Posted On
date_range Updated On
date_range പാനൽ ചർച്ച നാളെ
ബംഗളൂരു: മൗണ്ട് കാർമൽ കോളജിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച പാനൽ ചർച്ച സംഘടിപ്പിക്കും. ‘രാഷ്ട്രീയത്തിൽ യുവതയുടെ അനിഷേധ്യ പങ്കും ഭാവിയുടെ ശാക്തീകരണവും’ വിഷയത്തിലൂന്നി നടക്കുന്ന പാനൽ ചർച്ചയിൽ ഡോ. പരകാല പ്രഭാകർ, കണ്ണൻ ഗോപിനാഥൻ, ആകാർ പട്ടേൽ, ഇള അനന്യ എന്നിവർ പങ്കെടുക്കും. രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെയാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.