Posted On
date_range Updated On
date_range ഓണം: കർണാടക ആർ.ടി.സി പ്രത്യേക ബസുകൾ
ബംഗളൂരു: ഓണത്തോടനുബന്ധിച്ച് കർണാടക ആർ.ടി.സി നടത്തുന്ന സ്പെഷൽ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങി. പതിവ് സർവിസുകളിലെ ടിക്കറ്റുകൾ നേരത്തേ തീർന്നതോടെയാണ് സ്പെഷൽ ബസുകൾ ഓടിക്കുന്നത്. ബംഗളൂരുവിൽനിന്ന് 24, 25 തീയതികളിൽ എറണാകുളം, തൃശൂർ, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് നിലവിൽ പ്രത്യേക സർവിസുകൾ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.