ബാംഗ്ലൂർ കേരളസമാജം കൊത്തന്നൂർ യൂനിറ്റ് ഓഫിസ് ഉദ്ഘാടനം പ്രസിഡന്റ്
സി.പി. രാധാകൃഷ്ണൻ നിർവഹിക്കുന്നു
Posted On
date_range Updated On
date_range ഓഫിസ് ഉദ്ഘാടനവും ഗാന്ധിജയന്തി ദിനാഘോഷവും
ബംഗളൂരു: ബാംഗ്ലൂർ കേരളസമാജം കൊത്തന്നൂർ യൂനിറ്റ് ഓഫിസ് ഉദ്ഘാടനവും ഗാന്ധിജയന്തി ദിനാചരണവും നടത്തി. യൂനിറ്റ് കൺവീനർ ജെയ്സൺ ലുക്കോസ് അധ്യക്ഷത വഹിച്ചു.പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുധീഷ്, ജനറൽ സെക്രട്ടറി റെജികുമാർ, ഈസ്റ്റ് സോൺ ചെയർമാൻ വിനു, കെ.എൻ.ഇ ട്രസ്റ്റി സജി, സുമോജ് മാത്യു, ലേഡീസ് വിങ് ചെയർപേഴ്സൻ അനു തോമസ് പയ്യപ്പിള്ളി എന്നിവർ സംസാരിച്ചു. സിന്റോ, സാം, സുമേഷ്, സിനോജ്, ഷൈജു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.