ദക്ഷിണ കന്നഡ എം.പി നളിൻ കുമാർ കട്ടീലിന്റെ വീട് ഉപരോധിച്ച എൻ.എസ്.യു ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നു
Posted On
date_range Updated On
date_range ദക്ഷിണ കന്നട എം.പിയുടെ വീട് ഉപരോധിച്ച എൻ.എസ്.യു.ഐ പ്രവർത്തകർ അറസ്റ്റിൽ
മംഗളൂരു: ദക്ഷിണ കന്നട എം.പി നളിൻകുമാർ കട്ടീലിന്റെ ഉർവയിലെ വീട് ഉപരോധിച്ച എൻ.എസ്.യു. ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മണ്ഡലത്തിലെ വികസനമുരടിപ്പിൽ പ്രതിഷേധിച്ചായിരുന്നു സമരം.
ജില്ല പ്രസിഡന്റ് സുഹാൻ ആൽവ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.