കൈരളി വെൽഫെയർ അസോസിയേഷൻ ടി.സി. പാളയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നോർക്ക തിരിച്ചറിയൽ കാർഡ് ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range നോർക്ക തിരിച്ചറിയൽ കാർഡ് ക്യാമ്പ്
ബംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ ടി.സി പാളയയുടെ നേതൃത്വത്തിൽ നോർക്ക തിരിച്ചറിയൽ കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു. നിരവധിപേർ പുതിയ കാർഡിന് അപേക്ഷിക്കുകയും കാർഡ് പുതുക്കുകയും ചെയ്തു. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, നോർക്ക കോഓഡിനേറ്റർ, മറ്റ് എക്സിക്യൂട്ടിവുകൾ എന്നിവർ പങ്കെടുത്തു. തിരിച്ചറിയൽ കാർഡ് എടുക്കാനുള്ളവർ സെക്രട്ടറിയെ ബന്ധപ്പെടണം. ഫോൺ: 9341345521.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.